Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജില്ലയില്‍ പിങ്ക്...

ജില്ലയില്‍ പിങ്ക് പോളിങ് സ്റ്റേഷനുകളും

text_fields
bookmark_border
vote
cancel

കൊ​ല്ലം: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ത്രീ​സാ​ന്നി​ധ്യം കൂ​ടു​ത​ലു​ള്ള ഇ​ട​ങ്ങ​ളി​ല്‍ പി​ങ്ക് പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​മെ​ന്ന് വ​ര​ണാ​ധി​കാ​രി​യാ​യ ക​ല​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്. 11 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും പി​ങ്ക് പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളു​ണ്ടാ​കും.

നി​യോ​ജ​ക​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ങ്ക് പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക

ച​ട​യ​മം​ഗ​ലം: സ​ര്‍ക്കാ​ര്‍ യു.​പി.​എ​സ് നി​ല​മേ​ല്‍ (കി​ഴ​ക്ക് കെ​ട്ടി​ടം, വ​ട​ക്ക് ഭാ​ഗം)

കൊ​ട്ടാ​ര​ക്ക​ര: മ​ന്നം മെ​മ്മോ​റി​യ​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം ന​ഴ്‌​സ​റി സ്‌​കൂ​ള്‍, പ​ടി​ഞ്ഞാ​റ്റി​ങ്ക​ര, കൊ​ട്ടാ​ര​ക്ക​ര (കി​ഴ​ക്ക് ഭാ​ഗം)

ചാ​ത്ത​ന്നൂ​ര്‍: അ​മൃ​ത സം​സ്‌​കൃ​ത എ​ച്ച്.​എ​സ്.​എ​സ് പാ​രി​പ്പ​ള്ളി (തെ​ക്ക് കെ​ട്ടി​ടം, പ​ടി​ഞ്ഞാ​റ് ഭാ​ഗം)

കു​ണ്ട​റ: അ​മൃ​ത സ്‌​കൂ​ള്‍ പേ​രൂ​ര്‍ (അ​മൃ​താ​ഞ്ജ​ലി ഹാ​ള്‍ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ്)

പു​ന​ലൂ​ര്‍: സ​ര്‍ക്കാ​ര്‍ എ​ല്‍.​പി.​എ​സ് ക​ര​വാ​ളൂ​ര്‍ (വ​ട​ക്ക് ഭാ​ഗം)

കൊ​ല്ലം: സ​ര്‍ക്കാ​ര്‍ വ​നി​ത ഐ.​ടി.​ഐ മ​ന​യി​ല്‍കു​ള​ങ്ങ​ര (സി.​ഇ.​ഒ ബ്ലോ​ക്ക് തെ​ക്ക് ഭാ​ഗം)

കു​ന്ന​ത്തൂ​ര്‍: ജി.​എ​ല്‍.​വി.​എ​ല്‍.​പി.​എ​സ്. മു​തു​പി​ലാ​ക്കാ​ട് (പ​ടി​ഞ്ഞാ​റ് കെ​ട്ടി​ടം, വ​ട​ക്ക് ഭാ​ഗം)

ഇ​ര​വി​പു​രം: സ​ര്‍ക്കാ​ര്‍ ന്യൂ ​എ​ല്‍.​പി.​എ​സ് ഇ​ര​വി​പു​രം, കൂ​ട്ടി​ക്ക​ട (പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്റെ വ​ട​ക്ക് -പ​ടി​ഞ്ഞാ​റ് ഭാ​ഗം)

ക​രു​നാ​ഗ​പ്പ​ള്ളി: സ​ര്‍ക്കാ​ര്‍ എ​ല്‍.​പി.​എ​സ് മ​രു​തൂ​ര്‍കു​ള​ങ്ങ​ര (വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ് കെ​ട്ടി​ടം, തെ​ക്ക് ഭാ​ഗം)

ച​വ​റ: മു​സ്​​ലിം എ​ല്‍.​പി.​എ​സ് പാ​ല​ക്ക​ല്‍, തേ​വ​ല​ക്ക​ര (പ​ടി​ഞ്ഞാ​റ് വ​ശ​ത്തെ പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ കി​ഴ​ക്ക് ഭാ​ഗം)

പ​ത്ത​നാ​പു​രം: സ​ര്‍ക്കാ​ര്‍ എ​ല്‍.​പി.​എ​സ് ന​ടു​ക്കു​ന്ന്, പ​ത്ത​നാ​പു​രം (കി​ഴ​ക്ക് ഭാ​ഗം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsLok Sabha Elections 2024Pink Polling Stations
News Summary - Pink polling stations in the district
Next Story