Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKarukachalchevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ
cancel
camera_alt

സു​ധീ​ഷ്

ക​റു​ക​ച്ചാ​ൽ: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ൻ ച​മ്പ​ക്ക​ര ചി​റ​ക്ക​ൽ ഉ​ഴ​ത്തി​ൽ വീ​ട്ടി​ൽ മ​യി​ൽ എ​ന്ന സു​ധീ​ഷ് കു​മാ​ർ (36) അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​യാ​ളും സ​ഹോ​ദ​ര​നു​മാ​യി വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് സു​ധീ​ഷ് കോ​ടാ​ലി​കൊ​ണ്ട് സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. എ​സ്.​എ​ച്ച്.​ഒ അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ എം.​എ​ച്ച്. അ​നു​രാ​ജ്, ന​ജീ​ബ്, സി.​പി.​ഒ​മാ​രാ​യ വി​വേ​ക്, സു​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - The brother was arrested in the case of trying to kill the youth
Next Story