Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightസിവിൽ സ്റ്റേഷൻ...

സിവിൽ സ്റ്റേഷൻ പരിസരത്തെ ശൗചാലയം കാടുകയറി നശിക്കുന്നു

text_fields
bookmark_border
toilet
cancel
camera_alt

പൊ​ൻ​കു​ന്നം മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ശൗ​ചാ​ല​യം കാ​ടു​മൂ​ടി​യ നി​ല​യി​ൽ

പൊ​ൻ​കു​ന്നം: മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ശൗ​ചാ​ല​യം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​പ്പ​ണി​ത കെ​ട്ടി​ട​മാ​ണ് പ്ര​യോ​ജ​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന​ത്. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നു​പേ​ർ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​രു​ന്ന സി​വി​ൽ സ്റ്റേ​ഷ​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ പ​മ്പ് ഹൗ​സി​നോ​ട് ചേ​ർ​ന്നാ​ണ് ശൗ​ചാ​ല​യ​മു​ള്ള​ത്. കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലു​വ​ശ​വും കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്.

സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​ത്ത​താ​യി​രു​ന്നു ആ​ദ്യ​ത്തെ പ്ര​ശ്നം. അ​ത് പ​രി​ഹ​രി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ശൗ​ചാ​ല​യം തു​റ​ന്ന് കൊ​ടു​ത്തി​ട്ടി​ല്ല. കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് ശൗ​ചാ​ല​യം തു​റ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ഉ​പ​കാ​ര​മാ​യി​രി​ക്കു​മെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam News
News Summary - The toilet in the civil station area is overgrown and decaying
Next Story