Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിനോദ് കുമാർ

വിനോദ് കുമാർ

text_fields
bookmark_border
അഴീക്കോട്: അഴീക്കോട് കൊട്ടാരത്തുംപാറ പരേതനായ ഇടക്കേപ്രത്തു കുഞ്ഞമ്പു നമ്പ്യാരുടെയും, പരേതയായ പടിഞ്ഞാറേ പണ്ടാരത്തിൽ ശ്രീദേവിയമ്മയുടെയും മകൻ (54) നിര്യാതനായി. ഭാര്യ: ടി.എം. സുനിത. മക്കൾ: വിഷ്ണു, ശ്രീദേവി. സഹോദരങ്ങൾ: വിമല, രാജലക്ഷ്മി, പ്രേമജ, ശ്രീകുമാർ, പരേതനായ വേണുഗോപാലൻ, ഗോപിനാഥൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 നു പള്ളികുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ. സഫിയ ഹജ്ജുമ്മ പടന്ന: കാവുന്തല വടക്കേ കോളേത്ത് വി.കെ. സഫിയ ഹജ്ജുമ്മ (53) നിര്യാതയായി. ഭർത്താവ്: തോട്ടത്തിൽ ടി. അബ്ദുൽ കരീം. മാതാവ്: വി.കെ. ആയിഷ ഹജുമ്മ മക്കൾ: അസ്ഹർ (മുംബൈ), ആശിഖ് (ലണ്ടൻ), ആസിഫ് (ദുബൈ), സഫ്റീന. മരുമക്കൾ: അബ്ദുൽ റഹ്മാൻ, മറിയമ്പി, റുക്‌സാന, നസ്റി. സഹോദരങ്ങൾ: വി.കെ.സി. മുഹമ്മദ് കുഞ്ഞി (14ാം വാർഡ് മുസ്​ലിം ലീഗ് ജന. സെക്രട്ടറി), വി.കെ കുഞ്ഞബ്ദുല്ല (അഞ്ചാം വാർഡ് മുസ്​ലിം ലീഗ് പ്രസിഡന്‍റ്​), അബ്ദുൽ ഖാദർ, നാസർ, നഫീസ, കൗലത്ത്, റഹ്മത്ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story