Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഗ്നിപഥ്...

അഗ്നിപഥ് പദ്ധതിക്കെതിരെ എൽ.ഡി.വൈ.എഫ് മാർച്ച്‌

text_fields
bookmark_border
കൊയിലാണ്ടി: യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപദ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി ഹെഡ്‌ പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു. എൽ.വൈ.ജെ.ഡി ജില്ല പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. ബി.പി. ബബീഷ്, എ.ടി. വിനീഷ്, രജീഷ് മാണിക്കോത്ത്, പി.വി. സജിത്ത്, ഷംസുദീൻ, മുർഷിദ്, അനുപ് മഞ്ഞോളി എന്നിവർ സംസാരിച്ചു. എൻ. ബിജീഷ് സ്വാഗതം പറഞ്ഞു. Koy 1 കൊയിലാണ്ടി ഹെഡ്‌ പോസ്റ്റ് ഓഫിസിലേക്ക് ഇടതു യുവജനസംഘടന നേതൃത്വത്തിൽ നടന്ന മാർച്ച് രക്തദാന ക്യാമ്പ് കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് ബ്രാഞ്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ ഓയിൽ -അദാനി ഗ്യാസിലെയും അഴിയൂർ വെങ്ങളം എൻ.എച്ച് അദാനിയിലെയും ജീവനക്കാർ രക്തദാനം നടത്തി. താലൂക്ക് ചെയർമാൻ കെ.കെ. രാജൻ, സെക്രട്ടറി ആർ.സി. ബിജിത്ത്, കെ.കെ. ഫാറൂഖ്, വൈശാഖ് നായർ, ശ്രീജിത്ത്‌, ഹണി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story