Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_right...

ബൈ​ക്കി​നു​ള്ളി​ലൊ​ളി​ച്ച പാ​മ്പു​മാ​യി പൊ​ലീ​സു​കാ​ര​ൻ സ​ഞ്ച​രി​ച്ച​ത് 15 കി​ലോ​മീ​റ്റ​ർ

text_fields
bookmark_border
bike 98090
cancel
Listen to this Article

മാ​വൂ​ർ: ബൈ​ക്കി​നു​ള്ളി​ലൊ​ളി​ച്ച പാ​മ്പി​നോ​ടൊ​പ്പം പൊ​ലീ​സു​കാ​ര​ൻ സ​ഞ്ച​രി​ച്ച​ത് കി​ലോ​മീ​റ്റ​റു​ക​ൾ. മാ​വൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഓ​മ​ശ്ശേ​രി സ്വ​ദേ​ശി ഷി​നോ​ജി​ന്റെ ബൈ​ക്കി​ലാ​ണ് പാ​മ്പ് ഒ​ളി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പ​ക​ൽ ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ​പ്പോ​ൾ സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ ഷെ​ഡി​ലാ​ണ് ബൈ​ക്ക് നി​ർ​ത്തി​യി​ട്ട​ത്. രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ 15 കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള വീ​ട്ടി​ലെ​ത്തി. ബൈ​ക്ക് പോ​ർ​ച്ചി​ൽ നി​ർ​ത്തി​യ​ശേ​ഷം കു​ളി ക​ഴി​ഞ്ഞ് പു​റ​ത്തു​പോ​യി​വ​രാ​ൻ വീ​ണ്ടും ബൈ​ക്ക് എ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഉ​ള്ളി​ൽ​നി​ന്ന് പാ​മ്പ് ഇ​റ​ങ്ങി​വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. അ​ൽ​പ​നി​മി​ഷ​ത്തി​നു​ശേ​ഷം പാ​മ്പ് വീ​ണ്ടും ബൈ​ക്കി​നു​ള്ളി​ൽ മ​റ​ഞ്ഞു. ഏ​റെ ശ്ര​മി​ച്ചി​ട്ടും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള പാ​മ്പു​പി​ടി​ത്ത​ക്കാ​ര​നെ വി​ളി​ച്ചു​വ​രു​ത്തി തി​ര​ഞ്ഞ​പ്പോ​ൾ ബൈ​ക്കി​നു​ള്ളി​ൽ ഒ​ളി​ച്ച​നി​ല​യി​ൽ പാ​മ്പി​നെ ക​ണ്ടെ​ത്തി.

പാ​മ്പി​നെ ഉ​ട​ൻ പി​ടി​കൂ​ടി കാ​ട്ടി​ൽ വി​ട്ട​യ​ച്ചു. പെ​രു​മ്പാ​മ്പി​ന്റെ കു​ഞ്ഞാ​ണി​തെ​ന്നാ​ണ് വ​ന​ശ്രീ​യി​ൽ​നി​ന്ന് അ​റി​യി​ച്ച​ത്. പി​ടി​ച്ചെ​ടു​ത്ത നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ പാ​മ്പു​ക​ളെ​യും മ​റ്റു ക്ഷു​ദ്ര​ജീ​വി​ക​ളെ​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snake
News Summary - policeman traveled 15 km with a snake inside his bike
Next Story