Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNarikkunichevron_rightപോക്സോ -സ്ത്രീപീഡന...

പോക്സോ -സ്ത്രീപീഡന കേസുകളിൽ ഉള്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലേക്ക് അയച്ചു

text_fields
bookmark_border
പോക്സോ -സ്ത്രീപീഡന കേസുകളിൽ ഉള്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലേക്ക് അയച്ചു
cancel

ന​രി​ക്കു​നി : പോ​ക്സോ കേ​സു​ക​ളി​ലും സ്ത്രീ​പീ​ഡ​ന​ക്കേ​സി​ലും ഉ​ള്‍പ്പെ​ട്ട പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. ന​രി​ക്കു​നി പാ​റ​ന്നൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ൽ അ​സീ​സി​നെ​യാ​ണ് കാ​ക്കൂ​ര്‍ പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എം. ​സ​ന​ല്‍രാ​ജി​ന്റെ റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ കാ​പ്പ നി​യ​മ​ത്തി​ലെ 3 (1) വ​കു​പ്പ് പ്ര​കാ​ര​മു​ള്ള ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​യി​ലി​ലേ​ക്ക് അ​യ​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ത്ത​ത്. കാ​ക്കൂ​ര്‍, ചേ​വാ​യൂ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നും, ബാ​ലു​ശ്ശേ​രി സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സ്ത്രീ ​പീ​ഡ​ന​ക്കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണ്.

2022ലും, 2023​ലു​മാ​ണ് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞ​ത്. ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ശേ​ഷം പ്ര​തി​യെ ക​ണ്ണൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. എ.​എ​സ്.​ഐ കെ.​എം. ബി​ജേ​ഷ്, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ മാ​രാ​യ ഷം​നാ​സ്, സു​ബീ​ഷ്ജി​ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPocso CasesKappa Act
News Summary - Accused involved in POCSO-rape cases sent to jail under Kappa
Next Story