Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightബാലികക്കുനേരെ നഗ്നത...

ബാലികക്കുനേരെ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ബാലികക്കുനേരെ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ
cancel

താ​മ​ര​ശ്ശേ​രി: പ​തി​നൊ​ന്നു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ചു​ങ്കം ക​യ്യേ​ലി​ക്കു​ന്ന് ക​ള​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ മു​ജീ​ബ് (42) ആ​ണ് പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. 2023ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ഴി​ഞ്ഞ​മാ​സം സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സ​ലി​ങ്ങി​നി​ടെ പെ​ൺ​കു​ട്ടി അ​ധ്യാ​പി​ക​യെ ദു​ര​നു​ഭ​വം അ​റി​യി​ച്ച​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ വി​ഷ​യം ചൈ​ൽ​ഡ് ലൈ​നി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKozhikode News
News Summary - Young man arrested for exposing nudity to a girl
Next Story