Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 12:01 AM GMT Updated On
date_range 13 Dec 2021 12:01 AM GMTയൂനിറ്റ് വാർഷികം
text_fieldsbookmark_border
പാലക്കാട്: മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂനിറ്റ് വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. ഏകോപന സമിതി ജില്ല പ്രസിഡൻറ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എം. അസൻ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ സെയ്ദ് മീരാൻ ബാബു, സദാംഹുസൈൻ, എസ്. കൃഷ്ണകുമാർ, കാജാ സുലൈമാൻ, ടി.കെ.എം. ജംഷീർ, കെ.എം. പ്രദീപ്, സെക്രട്ടറി വി.എം. മധു, ട്രഷറർ എസ്.കെ. ശെൽവൻ, കെ.കെ. ഹരിദാസ്, എം.എസ്. സിറാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. അസൻ മുഹമ്മദ് ഹാജി (പ്രസി.), എസ്.കെ. ശെൽവൻ (ജനറൽ സെക്ര.), വി.എം. മധു (ട്രഷ.), കെ.എം. പ്രദീപ്, ഒയാസിസ് സെയിദ് മുഹമ്മദ്, സെയ്ദ് മീരാൻ ബാബു, മണികണ്ഠൻ കെ. നായർ (വൈസ് പ്രസി.), സി.എ. ബൈജു, സദ്ദാം ഹുസൈൻ, ഐശ്വര്യ ഹക്കീം, കെ.എം. ഷാജഹാൻ (സെക്ര.) PEW PKD KVVES. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂനിറ്റ് വാർഷിക ജനറൽ ബോഡി ജില്ല പ്രസിഡൻറ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story