Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയു​വാ​വ്...

യു​വാ​വ് ബൈ​ക്കി​ൽ​നി​ന്ന് വീ​ണ് മ​രി​ച്ചു

text_fields
bookmark_border
യു​വാ​വ് ബൈ​ക്കി​ൽ​നി​ന്ന് വീ​ണ് മ​രി​ച്ചു
cancel
camera_alt

രാജേഷ്

Listen to this Article

കോ​ട്ടാ​യി: രാ​ത്രി സു​ഹൃ​ത്തി​നോ​ടൊ​പ്പം പ​ത്തി​രി​പ്പാ​ല​യി​ൽ ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പോ​യ കോ​ട്ടാ​യി സ്വ​ദേ​ശി​യാ​യ യു​വാ​വ് ബൈ​ക്കി​ൽ​നി​ന്ന് വീ​ണ് മ​രി​ച്ചു. കോ​ട്ടാ​യി വ​റോ​ഡ് ക​ണ​ക്കു​ള​ങ്ങ​ര വീ​ട്ടി​ൽ കി​ട്ട​യു​ടെ മ​ക​ൻ രാ​ജേ​ഷ് (38) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തി​രി​പ്പാ​ല ച​ന്ദ​ന​പ്പു​റ​ത്താ​ണ് അ​പ​ക​ടം.മു​ന്നി​ലെ വാ​ഹ​നം പെ​ട്ടെ​ന്ന്​ ബ്രേ​ക്കി​ട്ട​പ്പോ​ൾ സു​ഹൃ​ത്ത് ബൈ​ക്ക് പെ​ട്ടെ​ന്ന് നി​റു​ത്തി​യ​തി​നാ​ൽ പി​ന്നി​ൽ ഇ​രു​ന്നി​രു​ന്ന രാ​ജേ​ഷ് റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പ​റ​യു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: വേ​ശു. സ​ഹോ​ദ​ര​ങ്ങ​ൾ: ര​വി, ര​മേ​ശ്, ശാ​ന്ത, ല​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayipalakkadbike accident
News Summary - man fell off the bike and died
Next Story