Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKoottanadchevron_rightആ​ളി​ല്ലാ​ത്ത...

ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍ മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ല്‍

text_fields
bookmark_border
സ​ന്തോ​ഷ്
cancel
camera_alt

സ​ന്തോ​ഷ്

കൂ​റ്റ​നാ​ട്: ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ല്‍. വ​ട​ക്കാ​ഞ്ചേ​രി മു​ള്ളൂ​ര്‍ക്ക​ര സ്വ​ദേ​ശി സ​ന്തോ​ഷാ​ണ് (35) അ​റ​സ്റ്റി​ലാ​യ​ത്. മേ​ഴ​ത്തൂ​ര്‍ മു​ണ്ടെ​ങ്ങാ​ട്ടു​വ​ള​പ്പി​ല്‍ ചി​റ​ങ്ങ​ര മ​നോ​ജി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. വി​ല​പി​ടി​പ്പു​ള്ള ഓ​ട്ടു​പാ​ത്ര​ങ്ങ​ളും മ​റ്റും ന​ഷ്ട​മാ​യി​രു​ന്നു. പ്ര​തി​യു​ടെ ചി​ത്രം സി.​സി.​ടി.​വി ദൃ​ശ്യ​ത്തി​ല്‍ പ​തി​ഞ്ഞി​രു​ന്നു. തു​ട​ര്‍ന്ന് തൃ​ത്താ​ല പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​ള്ളൂ​ർ​ക്ക​ര​യി​ല്‍നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsPalakkad News
News Summary - Theft in unoccupied house-Accused arrested
Next Story