Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക​ട​മ്പൂ​രി​ൽ ക്ഷേ​ത്ര...

ക​ട​മ്പൂ​രി​ൽ ക്ഷേ​ത്ര ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്ത് മോ​ഷ​ണം

text_fields
bookmark_border
ക​ട​മ്പൂ​രി​ൽ ക്ഷേ​ത്ര ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്ത് മോ​ഷ​ണം
cancel
camera_alt

ക​ട​മ്പൂ​ർ പ​ന​യൂ​ർ​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ൽ 

Listen to this Article

ഒ​റ്റ​പ്പാ​ലം: ക​ട​മ്പൂ​ർ പ​ന​യൂ​ർ​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ര​ണ്ട് ഭ​ണ്ഡാ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 10,000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യി ക്ഷേ​ത്രം അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക്ഷേ​ത്ര​ത്തി​ന് പു​റ​ത്ത് പാ​ത​യോ​ര​ത്തെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​രി​കി​ൽ സ്ഥാ​പി​ച്ച ഭ​ണ്ഡാ​ര​വും ക്ഷേ​ത്ര​ത്തി​ലെ നാ​ഗ​ത്ത​റ​ക്ക​രി​കി​ലെ ഭ​ണ്ഡാ​ര​വു​മാ​ണ് പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​റ്റൊ​രു ഭ​ണ്ഡാ​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്ന​താ​യും ക​ണ്ടെ​ത്തി. രാ​വി​ലെ ക്ഷേ​ത്രം ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftpalakkadKadampur
News Summary - Temple treasuries broken and stolen in Kadampur
Next Story