Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡിസെപ്: വ​ർ​ഷം...

മെഡിസെപ്: വ​ർ​ഷം മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ അ​ടി​സ്ഥാ​ന പ​രി​ര​ക്ഷ

text_fields
bookmark_border
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് പദ്ധതിയിൽ വ​ർ​ഷം മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ അ​ടി​സ്ഥാ​ന പ​രി​ര​ക്ഷ. ഇ​തി​ൽ 1.5 ല​ക്ഷം ഓ​രോ വ​ർ​ഷ​ത്തേ​ക്കും പ്ര​തി​വ​ർ​ഷ ക​വ​റേ​ജി​ൽ 1.5 ല​ക്ഷം മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക്​ ബ്ലോ​ക്ക്​ പീ​രീ​ഡി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യാം. അ​ടി​സ്ഥാ​ന ചെ​ല​വ്, ഇം​പ്ലാ​ന്‍റ്​ ചെ​ല​വ്, മു​റി വാ​ട​ക എ​ന്നീ മൂ​ന്ന് ഭാ​ഗ​ങ്ങ​ളു​ണ്ട്. ഒ.​പി ചി​കി​ത്സ​ക്ക്​ ക​വ​റേ​ജി​ല്ല. ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തി​ന്​ നി​ല​വി​ലെ മെ​ഡി​ക്ക​ൽ റീ-​ഇം​ബേ​ഴ്സ്മെ​ന്‍റ്​ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ​ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്താ​ണ്​ 2017-18 ലേ​ക്ക്​ മെ​ഡി​സെ​പ്​ പ്ര​ഖ്യാ​പി​ച്ച​ത്. അ​ന്ന്​ റി​ല​യ​ൻ​സ് ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്കാ​യി​രു​ന്നു ക​രാ​ർ. ഇ​തി​ന്‍റെ വ്യ​വ​സ്ഥ​ക​ളി​ൽ ആ​ക്ഷേ​പം വ​ന്ന​തോ​ടെ പു​തി​യ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. ഇ​തി​ൽ പു​തി​യ ക​മ്പ​നി​ക്ക്​ ക​രാ​ർ ന​ൽ​കു​ക​യും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എം​പാ​ന​ൽ ചെ​യ്യ​പ്പെ​ടാ​ത്ത ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ​ക്കും പ​രി​ര​ക്ഷ​യു​ണ്ടാ​കു​മെ​ന്നാ​ണ്​ വാ​ഗ്ദാ​നം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story