Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCherpuchevron_rightചങ്ങരയിൽ ശ്രീ നരസിംഹ...

ചങ്ങരയിൽ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ മോഷണം

text_fields
bookmark_border
theft
cancel
camera_alt

സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ

മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യം

ചേ​ർ​പ്പ്: പെ​രു​മ്പി​ള്ളി​ശ്ശേ​രി ച​ങ്ങ​ര​യി​ൽ ശ്രീ ​ന​ര​സിം​ഹ മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​ന​ക​ത്തു​ള്ള ഭ​ണ്ഡാ​ര​വും സി.​സി.​ടി.​വി കാ​മ​റ​യും ക​വ​ർ​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ക്ഷേ​ത്രം തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. സി.​സി.​ടി.​വി കാ​മ​റ​ക​ളി​ൽ ഒ​ന്ന് അ​ഴി​ച്ചു​മാ​റ്റി​യ ശേ​ഷ​മാ​ണ് മോ​ഷ്ടാ​ക്ക​ൾ ഭ​ണ്ഡാ​ര​ത്തി​ന്റെ പൂ​ട്ട് പൊ​ളി​ച്ച് പ​ണം ക​വ​ർ​ന്ന​ത്.

സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ ചി​ത്ര​ത്തി​ൽ​നി​ന്ന് മോ​ഷ്ടാ​ക്ക​ൾ ര​ണ്ട് പേ​രാ​ണെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ ത​ല​യും മു​ഖ​വും തു​ണി കൊ​ണ്ട് മ​റ​ച്ച രീ​തി​യി​ലാ​ണ്. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​പ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsThrissur News
News Summary - Theft at Sri Narasimha Murthy Temple in Changara
Next Story