Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightകാ​പ്പ ചു​മ​ത്തി...

കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

text_fields
bookmark_border
സൂ​ര​ജ്
cancel
camera_alt

സൂ​ര​ജ്

ക​യ്പ​മം​ഗ​ലം: ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​യെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റൗ​ഡി​യും പ​തി​നെ​ട്ടോ​ളാം കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ ക​ണ്ണ​നാം​കു​ളം സ്വ​ദേ​ശി ഏ​റാ​ക്ക​ൽ സൂ​ര​ജി​നെ (അ​നു)​യാ​ണ് തൃ​ശൂ​ർ റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്‌​പെ​ക്ട​ർ ജ​ന​റ​ൽ കാ​പ്പ ആ​ക്ട് പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി​യ​ത്.

ക​യ്പ​മം​ഗ​ലം ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​ഷാ​ജ​ഹാ​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ന്‍റെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി സ​ന്തോ​ഷ്‌ കു​മാ​റി​ന്‍റെ ശി​പാ​ർ​ശ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ന​വ​നീ​ത് ശ​ർ​മ സ​മ​ർ​പ്പി​ച്ച വി​ശ​ദ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsKapa ActKapa Charged
News Summary - Kapa was put on and deported
Next Story