Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദുരിതക്കയത്തിൽനിന്ന്​...

ദുരിതക്കയത്തിൽനിന്ന്​ കരകയറാതെ കമലേശ്വരം റോഡ്​

text_fields
bookmark_border
മണക്കാട്: കോവളം റോഡിൽ കമലേശ്വരം വീണ്ടും ദുരിതക്കയമായി. പൊട്ടിപ്പൊളിഞ്ഞ റോഡിൽ മഴവെള്ളം കെട്ടിക്കിടന്ന് യാത്രക്കാരും പരിസരവാസികളും റോഡരികിൽ കച്ചവടം നടത്തുന്നവരും ദുരിതത്തിലാണ്. മൂന്നുമാസംമുമ്പ് മന്ത്രിയും വാർഡ് കൗൺസിലറും ഏറെ കൊട്ടിഗ്​ഘോഷിച്ച്​ പണിത റോഡിലാണ് ഈ ദുരിതം. യാത്രാക്ലേശം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ റോഡ്​ ഉപരോധമടക്കമുള്ള പ്രതിഷേധ സമരങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് പാർട്ടി കോർപറേഷൻ കമ്മിറ്റി പ്രസിഡന്‍റ്​ ബിലാൽ വള്ളക്കടവ് അറിയിച്ചു. ചിത്രം - IMG-20220529-WA0012 IMG-20220529-WA0009
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story