Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallarachevron_rightഅ​ഞ്ചു...

അ​ഞ്ചു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​റ​സ്റ്റ്

text_fields
bookmark_border
crime
cancel

ക​ല്ല​റ: അ​ഞ്ചു വ​യ​സ്സു​ക​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ല്ല​റ വെ​ള്ളം​കു​ടി പാ​റ​മു​ക​ള്‍ എ.​ആ​ര്‍. ഭ​വ​നി​ല്‍ ര​ജു​കു​മാ​ര്‍ (58) അ​റ​സ്റ്റി​ലാ​യി. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ലെ അ​സ്വാ​ഭാ​വി​ക​ത​യി​ല്‍ സം​ശ​യം തോ​ന്നി ര​ക്ഷാ​ക​ര്‍ത്താ​ക്ക​ള്‍ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ര്‍ന്ന് ബ​ന്ധു​ക്ക​ല്‍ പാ​ങ്ങോ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsSexual Assaulting
News Summary - Arrest in the case of torturing a five-year-old girl
Next Story