Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഉ​ത്സ​വ​പ്പ​റ​മ്പി​ൽ...

ഉ​ത്സ​വ​പ്പ​റ​മ്പി​ൽ നിന്ന് വാ​ഹ​നം മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
പ്ര​തി മ​ഹേ​ഷ്
cancel
camera_alt

പ്ര​തി മ​ഹേ​ഷ്

ക​ൽ​പ​റ്റ: ഉ​ത്സ​വ​പ്പ​റ​മ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​നം മോ​ഷ്ടി​ച്ച​യാ​ൾ ക​ൽ​പ​റ്റ പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. പു​ളി​യാ​ർ​മ​ല കോ​ള​നി​യി​ലെ എം.​വി. മ​ഹേ​ഷി​നെ​യാ​ണ്(18) ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​എ​ച്ച് ഒ. ​സാ​യൂ​ജ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

നൈ​റ്റ് പ​ട്രോ​ളി​ങ്ങി​നി​ടെ സം​ശ​യ​സ്‌​പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബൈ​ക്കു​മാ​യി ക​ണ്ട ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. മു​ട്ടി​ൽ ഉ​ത്സ​വ​പ​റ​മ്പി​ൽ നി​ർ​ത്തി​യി​ട്ട മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് സ​മ്മ​തി​ച്ചു. KL 12 B 0369 ന​മ്പ​ർ മോ​ട്ടോ​ർ സൈ​ക്കി​ളാ​ണ് ഇ​യാ​ൾ ക​ട​ത്തി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsWayanad News
News Summary - The person who stole the vehicle from the festival grounds was arrested
Next Story