Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.എസ്​.എൽ.സി പരീക്ഷ...

എസ്​.എസ്​.എൽ.സി പരീക്ഷ ഫലം വെള്ളിയാഴ്​ച പ്രഖ്യാപിക്കും

text_fields
bookmark_border
എസ്​.എസ്​.എൽ.സി പരീക്ഷ ഫലം വെള്ളിയാഴ്​ച പ്രഖ്യാപിക്കും
cancel

 തിരുവന്തപുരം: ഇൗ വർഷത്തെ എസ്​.എസ്‌.എൽ.സി പരീക്ഷാ ഫലം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പ്രഖ്യാപിക്കും. പരീക്ഷ പാസ് ബോർഡ്‌ യോഗം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ചേരും. വിവാദങ്ങളുടെ അകമ്പടിയോടെയാണ്​ ഇൗ വർഷത്തെ എസ്​.എസ്​.എൽ.സി പരീക്ഷ നടന്നത്​. സ്വകാര്യസ്ഥാപനത്തി​െൻറ മാതൃക ചോദ്യ​േപപ്പറി​ലെ  13 ചോദ്യങ്ങൾ സമാനരീതിയിൽ ആവർത്തിച്ചതായ ആരോപണത്തെ തുടർന്ന്​ മാർച്ച്​ 20ന്​ നടന്ന എസ്​.എസ്​.എൽ.സി കണക്ക്​ പരീക്ഷ റദ്ദാക്കിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:s.sl.c result
News Summary - sslc examination results
Next Story