Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂ ഇയർ ആഘോഷത്തിനിടെ...

ന്യൂ ഇയർ ആഘോഷത്തിനിടെ യുവാക്കളെ ആക്രമിച്ച രണ്ടുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ക​ല്ല​മ്പ​ലം: ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ത്തി​നി​ടെ, യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കു​ട​വൂ​ർ ഐ​ര​മ​ൺ​നി​ല സ്വ​ദേ​ശി​ക​ളാ​യ പ്ര​ദീ​പ്, അ​ൻ​സാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യി. ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

മ​റ്റ്​ പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട്ട​റ​ക്കോ​ണം സു​ധി​ന മ​ൻ​സി​ലി​ൽ നൗ​ഫ​ൽ, സ​മീ​പ​വാ​സി​ക​ളാ​യ മു​ഹ​മ്മ​ദ്, പ്ര​സാ​ദ്‌, ഐ​ര​മ​ൺ​നി​ല പി​ണ​റ്റു​വി​ളാ​കം വീ​ട്ടി​ൽ വി​ഗ്നേ​ഷ്, മു​രു​ക്കും​മൂ​ട്ടി​ൽ വീ​ട്ടി​ൽ മ​നു എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. നാ​വാ​യി​ക്കു​ളം ഡീ​സ​ന്റ്മു​ക്ക് ഐ​ര​മ​ൺ​നി​ല ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsAttack
News Summary - Two persons arrested for attacking youths during New Year celebrations
Next Story