Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനൂറ്റാണ്ട് പഴക്കമുള്ള...

നൂറ്റാണ്ട് പഴക്കമുള്ള ഖുര്‍ആന്‍ പരിഭാഷ കണ്ടെത്തി

text_fields
bookmark_border
നൂറ്റാണ്ട് പഴക്കമുള്ള ഖുര്‍ആന്‍ പരിഭാഷ കണ്ടെത്തി
cancel

ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാങ്ചോ പ്രവിശ്യയിൽനിന്ന് വിശുദ്ധ ഖു൪ആൻെറ നൂറ്റാണ്ട് പഴക്കമുള്ള ചൈനീസ് പരിഭാഷ കണ്ടെത്തി. ഷാ ഷുങ്, മാഫുലു എന്നീ ഇമാമുമാരാണ് പരിഭാഷ നി൪വഹിച്ചത്. ഇരുവരും അറിയപ്പെടുന്ന കാലിഗ്രഫി വിദഗ്ധരുമായിരുന്നു. 1909ൽ ആരംഭിച്ച പരിഭാഷ 1912ഓടെയാണ് പൂ൪ത്തിയായത്. ലാൻസു സ൪വകലാശാലയിലെ മുസ്ലിം സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഈ കൃതി ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story