Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2012 11:40 AM GMT Updated On
date_range 19 Jun 2012 11:40 AM GMTസൂക്ഷിക്കുക, ഈ ലക്ഷണങ്ങളെ
text_fieldsbookmark_border
ഡെങ്കിപ്പനി: പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, മനംപിരട്ടലും ഛ൪ദിയും, വിശപ്പില്ലായ്മ, ശരീരത്തിലുണ്ടാകുന്ന ചുവന്ന തടിപ്പ്.
മഞ്ഞപ്പിത്തം: കരളിനെ ബാധിക്കുന്ന വൈറസ് രോഗം, പനി, ഛ൪ദി, ഭക്ഷണത്തോട്് മടുപ്പ്, ക്രമേണ മൂത്രവും കണ്ണിൻെറ വെള്ളഭാഗവും മഞ്ഞ നിറമാകൽ.
എച്ച്1 എൻ1: പനി, ചുമ, ശ്വാസംമുട്ടൽ, ശരീരവേദന, തൊണ്ടവേദന, ജലദോഷം, വിറയൽ, ക്ഷീണം, ഛ൪ദി, വയറിളക്കം.
എലിപ്പനി:കടുത്തപനി, തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ്.
ചികുൻഗുനിയ: പെട്ടെന്ന് ഉണ്ടാകുന്ന പനി, ത്വക്കിൽ പാടുകൾ, സന്ധി വേദന, കണ്ണിന് വേദന.
ടൈഫോയ്ഡ്: കഠിനമായ തലവേദന, വയറിളക്കം, മലബന്ധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story