മക്കരപറമ്പ്: മീനാർകുഴി രായിപ്പറമ്പ മുല്ലപ്പള്ളി പറമ്പിൽ അബൂബക്കർ ഹാജിയുടെ ഭാര്യ മുണ്ടുപറമ്പ് കുന്നതൊടി ഫാത്തിമ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: ആലി, ഖദീജ, ഉമ്മർ, ഹംസ, സക്കീർ, മുബീന, ഹഫ്സത്ത്, റുഖിയ. മരുമക്കൾ: സുബൈദ (ഇരുമ്പുഴി), ഷുക്കൂർ (മുണ്ടക്കോട്), സൈഫുന്നീസ (കീരംകുണ്ട്), ജുമൈല (പടിഞ്ഞാറ്റുമുറി), ഫസീല (വറ്റലൂർ), ഹംസ (വാഴക്കാട്ടിരി), അബ്ദുല്ല (പരുവമണ്ണ), നൗഷാദ് (പാറടി). ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് മീനാർകുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.