അമ്പലപ്പുഴ: പുന്നപ്ര നെടുങ്ങാകുളം ഉസ്മാൻ കുട്ടി (88) നിര്യാതനായി. ഭാര്യ: ഹനീഫ ബീവി. മക്കൾ: ആരിഫ, അബ്ദുൽ സമദ് (സൗദി), ഷാജി (സൗദി), റസിയ, ഷക്കീല, നൗഫൽ (സൗദി). മരുമക്കൾ: സുബൈർ, മുംതാസ്, അഡ്വ. ഷെറിൻ, കുഞ്ഞുമുഹമ്മദ്, (സൗദി), നസീമ.