കുത്തനൂർ: കണിയംകോട് കളത്തിൽ വീട്ടിൽ പരേതനായ അയ്യപ്പെൻറ ഭാര്യ തായ്മണി (72) നിര്യാതയായി. മക്കൾ: ഭാർഗവി, ദർശന, സന്തോഷ്. മരുമക്കൾ: ഹരിദാസ്, കൃഷ്ണദാസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തോലനൂർ വാതക ശ്മശാനത്തിൽ.