പയ്യോളി: കൊളാവിപ്പാലം പരേതനായ കൊളാവി നാരായണന്റെ ഭാര്യ നാണി (85) നിര്യാതയായി. മക്കൾ: കമല, സത്യൻ, ശോഭ, സുരേന്ദ്രൻ, ദിനേശൻ, ജയപ്രകാശൻ (യു.എൽ.സി.സി), ഷീബ. മരുമക്കൾ: നാണു, ബാലകൃഷ്ണൻ, ഉഷ, മധുസൂദനൻ (ആർ.ഇ.സി കോഴിക്കോട്), ബേബി, മോളി, രസി. സഞ്ചയനം ഞായറാഴ്ച.