ചൊവ്വര: പ്രസന്നപുരം പുതുവ പരേതനായ ദേവസിയുടെ ഭാര്യ ഏല്യ (94) നിര്യാതയായി. കോന്നൂർ വാചാലയ്ക്കൽ കുടുംബാംഗമാണ് .
മക്കൾ: റോസിലി, ഡേവീസ്, കൊച്ചുത്രേസ്യ , വർഗീസ്. മരുമക്കൾ: ആൻറണി, കൊച്ചുത്രേസ്യ , ജോസ്, ആനി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് പ്രസന്നപുരം തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ .