പൂവാർ: അടിക്കലത്ത് വിളാകംവീട്ടിൽ കരമന ടി.സി 20/263(3)ൽ പരേതനായ അഹമ്മദ്കണ്ണിെൻറ ഭാര്യ ബീവി ഫാത്തിമ (90) നിര്യാതയായി. മക്കൾ: ഡോ. നൂഹ്കണ്ണ്, സിറാജുദ്ദീൻ (റിട്ട. പരീക്ഷ കൺട്രോളർ), മാഹീൻ (റിട്ട. കെ.എസ്.ഇ.ബി), അസീസ് (റിട്ട. ഡി.എം.ഇ), റാബിയത്ത്, ഖാദർ, ഡോ. ഷാഹുൽ ഹമീദ് (മസ്കത്), അബ്ദുൽ നിസാർ (ഹെൽത്ത് ഇൻസ്പെക്ടർ റെയിൽവേ). മരുമക്കൾ: ആബിദാബീവി, ഹമിദാബീവി, സജീതാബീഗം, നസീമ, മൈതീൻകണ്ണ്, ജമീല, സോജ, ഷഹിന. ഖബറടക്കം വെള്ളിയാഴച രാവിലെ ഏഴിന് കരമന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.