തിരൂരങ്ങാടി: വാളക്കുളം പാറമ്മൽ പള്ളിക്ക് സമീപം പരേതനായ കടക്കോട്ട് കമ്മു മകൻ മൊയ്ദീൻ (74) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞികതിയാമ. മക്കൾ: ഹമീദ്, അഷ്റഫ്, ബിരിയാമു, റംല. മരുമക്കൾ: സുലൈഖ, ഫസീല, സൈതലവി (കോഴിച്ചെന), അലി അസ്കർ (ഒാമച്ചപ്പുഴ) സഹോദരങ്ങൾ: കുഞ്ഞീൻ, പാത്തുമ്മു, ഉമയ്യ, പരേതനായ മുഹമ്മദ്.