വെണ്ണക്കോട്: പാടശ്ശേരി കെ.ടി.വി. മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: അബൂബക്കർ സഖാഫി (ഇമാം, കോഴിക്കോട് മസ്ജിദ്), അബ്ദുല്ല സഖാഫി (ഇമാം, ചാലിയം മസ്ജിദ്), ഇബ്രാഹിം, മുജീബ് സഖാഫി (ദുബൈ ഔഖാഫ്), പാത്തുമ്മ, ആസ്യ, സുലൈഖ, ഹാജറ. മരുമക്കൾ: അബൂബക്കർ, മുഹമ്മദ്, ഫൈസൽ, നാസർ, സൗദ, മുനീറ, ഹഫ്സത്, സുഹൈറ.