താനൂർ: കാരാട് പരേതനായ പി.എം. അസൈനാർ കുട്ടി ഹാജിയുടെ മകളും പരേതനായ മാമുണ്ണി മുസ്ലിയാരകത്ത് ഹുസ്സൻകുട്ടിയുടെ ഭാര്യയുമായ ആയിശാബീവി (76) നിര്യാതയായി. മക്കൾ: ഇസ്മായിൽ (ദുബൈ), മുസ്തഫ (സൗദി), അൻവർ (ചെന്നൈ), ഷാഫി (സൗദി), സൽമ, അസ്മ, നസറത്ത്. മരുമക്കൾ: മുഹമ്മദ് അലി (തിരൂർ), സെയ്ത് അലവി (ഒഴൂർ), ഇബ്റാഹിംകുട്ടി (വെട്ടം), മൈമൂന (വെള്ളിയാമ്പുറം), ഖൈറു (താനൂർ), റംല (കുറ്റിപാല), റസീന (താനൂർ).