ആമ്പല്ലൂര്‍: കല്ലൂര്‍ നായരങ്ങാടി കുരിയപറമ്പ് അവിട്ടത്തൂക്കാരന്‍ പരേതനായ അന്തോണിയുടെ ഭാര്യ റോസി (89) നിര്യാതയായി. മക്കള്‍: ബേബി, ജോസ്, മേരി, സൈമണ്‍, ബാബു, പോളി, പരേതരായ ജോയി, ജോര്‍ജ്. മരുമക്കള്‍: ഫിലോമിന, വിന്‍സൻറ്, വത്സ, ഡെയ്സി, ലിജി, വിന്‍സി, പരേതനായ ദേവസി. സംസ്കാരം വ്യാഴാഴ്ച 10ന് കല്ലൂര്‍ പടിഞ്ഞാറ് ഹോളിമേരി റോസറി പള്ളി സെമിത്തേരിയില്‍.