Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

എഴുത്തുകുത്ത്
അതിമനോഹരമായ ഗൃഹാതുരതസി.എല്‍. ജോസിന്‍റെ മുഖചിത്രത്തോടെ കൈയില്‍ കിട്ടിയ ആഴ്ചപ്പതിപ്പിന്‍റെ (ലക്കം: 1259) ഇതളുകള്‍...
access_time 18 April 2022 12:00 AM IST
വിധേയസമ്പദ്ഘടനയുടെ നടത്തിപ്പുകാർ
സീതാറാം യെച്ചൂരിയും കോടിയേരി ബാലകൃഷ്ണനുംസി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച 'വികസനരേഖ'യും പാർട്ടി കോൺഗ്രസിൽ...
access_time 18 April 2022 12:00 AM IST
പെരേരയുടെ സാക്ഷ്യങ്ങൾ
ഇറ്റാലിയൻ എഴുത്തുകാരനായ അന്തോണിയോ തബൂച്ചി എഴുതിയ Pereira Maintains എന്ന നോവൽ കഥാകൃത്തും നോവലിസ്റ്റുമായ ഇ....
access_time 13 April 2022 3:11 PM IST
എഴുത്തുകുത്ത്
ടിപ്പുവിനോട് എന്താണിത്ര വിദ്വേഷം?ലക്കം 1256ൽ ഡോ. ടി.എസ്. ശ്യാംകുമാർ എഴുതിയ 'ചരിത്രത്തിലെ ശരിതെറ്റുകൾ' വായിച്ചു....
access_time 11 April 2022 11:18 AM IST
തീയും ജലവും കൊണ്ട് ഉണ്ടാക്കിയ കുതിര
01 അസ്തമയം കഴിഞ്ഞ തനിനേരത്ത് കുതിര മുറ്റത്തു വന്നുനിന്നു നിശ്ശബ്ദസന്ധ്യയുടെ ശ്രദ്ധയിൽ അതിന്റെ ചിനയ്ക്കൽ തെളിഞ്ഞു ...
access_time 11 April 2022 12:01 AM IST
വീട്ടിൽനിന്നുള്ള വഴികൾ
സാഹിത്യ അനുഭവ എഴുത്തിന്‍റെ അവസാന ലക്കം. എഴുത്തിലും ജീവിതത്തിലും വീട് എത്രത്തോളം ആശ്വാസകരവും പ്രചോദനകരവുമായ അനുഭവമായി...
access_time 11 April 2022 12:00 AM IST
ബാർകിെന വിശ്വസിക്കാമോ?
ബാർക് തിരിച്ചെത്തി. എന്തിനാണ് അത് പോയത്? എന്തിനാണ് മടങ്ങിവന്നത്? ടെലിവിഷൻ ചാനലുകളുടെ പ്രേക്ഷകബലം (റേറ്റിങ്) കണക്കാക്കി...
access_time 11 April 2022 12:00 AM IST
സമാന്തര സംഗീതപ്രവാഹിനികൾ
പ്രതിഭാധനരായ ഒരുകൂട്ടം സംഗീതജ്ഞരും ഗാനരചയിതാക്കളും നിലവാരമേറിയ ഗാനങ്ങൾ തുടർച്ചയായി മലയാള ചലച്ചിത്രവേദിക്കു...
access_time 11 April 2022 12:00 AM IST
രമേശന്റെ വിശപ്പ്
ചരിഞ്ഞ ഭൂപ്രകൃതിയുള്ള ഒരു മലമ്പ്രദേശമാണ് അവിടം. ദൂരെനിന്ന് നോക്കിയാൽ മലയുടെ കവിളിലും കഴുത്തിലും തൊട്ടുരുമ്മി നീങ്ങുന്ന...
access_time 11 April 2022 12:00 AM IST
ഗുരുസ്മരണ
മാർച്ച് 26ന് അന്തരിച്ച, മലയാളത്തിലെ എക്കാലത്തെയും മികച്ച വിവർത്തകരിൽ ഒരാളായ പ്രഫ. പി. മാധവൻപിള്ളയെ അനുസ്മരിക്കുകയാണ്. ...
access_time 11 April 2022 12:00 AM IST
ചീട്ടുകൊട്ടാരം
നിന്നെക്കുറിച്ചൊരു വാര്‍ത്ത കണ്ടു -കണ്ടതായ് തോന്നിയതായിരിക്കാം; പിന്നതേപ്പറ്റി പറഞ്ഞുകേട്ടു -കേട്ടതായ്...
access_time 11 April 2022 12:00 AM IST
കപ്പവാട്ട്
01കപ്പവാട്ടുകാലമായാൽനാടുമുഴുവൻ ചുറ്റുന്നൊരു വാട്ടുചെമ്പ് അപ്പന്റെ തലയിലേറി ഗമയിലങ്ങനെ മലകേറി ഞങ്ങടെ വീട്ടിലേക്ക്...
access_time 12 April 2022 2:41 PM IST
വെറുതെ ഇരുന്നിട്ടില്ല ഞാൻ
പൂരപ്പറമ്പും റേഡിയോയും സി.എൽ. ജോസ് എന്ന ജോസേട്ടന്‍റെ നാടകത്തിന് കാതോർത്തിരുന്ന കാലമുണ്ട്. നാടകത്തിൽ അദ്ദേഹം സൃഷ്ടിച്ച ഇടിമുഴക്കങ്ങൾ നിലക്കുന്നു. ഇപ്പോൾ നവതിയുടെ നിറവിലും നാടകമെഴുതി സി.എൽ. ജോസ് തൃശൂരിലുണ്ട്. തന്റെ നാടകങ്ങളെയും നിലപാടുകളെയും പറ്റി അദ്ദേഹം സംസാരിക്കുന്നു.
access_time 11 April 2022 12:00 AM IST
അപൂർവ ജീവിതത്തിന്റെ നിറമാർന്ന ചിത്രീകരണം
സുരഭി ലക്ഷ്മി മാല പാർവതിക്കൊപ്പംകവി പി.എൻ. ഗോപീകൃഷ്ണനൊപ്പം തിരക്കഥയെഴുതി ഹരികുമാർ സംവിധാനംചെയ്ത ജ്വാലാമുഖി എന്ന സിനിമ...
access_time 11 April 2022 12:00 AM IST