സാനിറ്റൈസർ കണ്ണിൽ വീണ്​ നാലു വയസ്സുകാരിക്ക്​ പരിക്ക്​

ദുബൈ: ഹാൻഡ്​ സാനിറ്റൈസർ വീണ്​ നാലു വയസ്സുകാരിയുടെ കണ്ണിന്​ ഗുരുതര പരിക്ക്​. കാലുകൊണ്ട്​ പ്രവർത്തിപ്പിക്കുന്ന സാനിറ്റൈസർ സ്​റ്റേഷനിൽനിന്ന്​ അബദ്ധത്തിൽ കണ്ണിൽ വീഴുകയായിരുന്നു. കുട്ടി പൊതുസ്ഥലത്ത് സ്​ഥാപിച്ച ഹാൻഡ് സാനിറ്റൈസർ തൊടുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന്​ മാതാപിതാക്കൾ പറഞ്ഞു. ഉടൻ ആശുപത്രിയി​ലെത്തിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്​തികരമാണ്​.

Tags:    
News Summary - A four-year-old girl was injured when a sanitizer fell on her eye

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.