ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ഔഷധ നിർമാണ കമ്പനിയായ ബയോകോണിന്റെ മുൻ വൈസ് ചെയർമാനും നിലവിലെ എക്സിക്യൂട്ടിവ് ചെയർപേഴ്സൻ കിരൺ മജുംദാർ ഷായുടെ ഭർത്താവുമായ ജോൺ ഷാ അന്തരിച്ചു. 73കാരനായ ഷാ അർബുദം ബാധിച്ച് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കിരൺ ഷായുടെ മാതാവ് യാമിനി മജുംദാർ അർബുദം ബാധിച്ച് കഴിഞ്ഞ വർഷം ജൂണിൽ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.