കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,880 ആണ് ഇന്നത്തെ സ്വർണവില. ഗ്രാം വില പത്തു രൂപ കുറഞ്ഞു. 4485ല്‍ ഒരു ഗ്രാം സ്വർണത്തിന്റെ വില. 35,960 രൂപയായിരുന്നു ഇന്നലത്തെ വില.
ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതാണ് സ്വര്‍ണവിലയില്‍ കുറവ് അനുഭവപ്പെടാൻ കാരണം. കൂടുതല്‍ പേര് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് വില ഉയരാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.