കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വില കൂടി. പവന് 400 രൂപ കൂടി പവന് 35,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയുമാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 4,450 രൂപയാണ് വില.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രാജ്യാന്തര സമ്പദ് വിപണിയിലുണ്ടായ തകർച്ച സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നതിലാണ് വില ഉയരുന്നത്. മേയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ആഭ്യന്തര വിപണിയിൽ വ്യാപാരം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.