സ്വർണവിലയിൽ നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന്‍റെ വില 200 രൂപ കൂടി 35,200 നിലവാരത്തിലെത്തി. 25 രൂപ കൂടി 4400 രൂപയാണ് ഗ്രാമിന്‍റെ വില.

കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു പവന് 2000 രൂപയാണ് കുറഞ്ഞത്. 35,000 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില. 

Tags:    
News Summary - gold price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.