കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. പവന് 120 രൂപകുറഞ്ഞ് 33,520 രൂപയാണ് ഇന്നത്തെ സ്വർണ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ്് 4,190 രൂപ രേഖപ്പെടുത്തി. 33,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണത്തിന്റെ വിലയിൽ കുറവ് വരുന്നത്. വരുന്ന ദിവസങ്ങളിലും സ്വർണവില സ്ഥിരത കൈവരിക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.