കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിന് എത്തിയപ്പോൾ, സമീപം സഹമന്ത്രി അനുരാഗ് താക്കൂർ

കർഷകർക്കും ആരോഗ്യ മേഖല​ക്കും ബജറ്റിൽ ഊന്നൽ; തെരഞ്ഞെടുപ്പും ലക്ഷ്യം

2021-02-01 11:06 IST

കോവിഡിനെ നേരിടാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച്​​ ധനമന്ത്രി

കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ നടപടികൾ വിശദീകരിച്ച്​ ധനമന്ത്രി. പ്രധാൻ മന്ത്രി ഗരീബ്​ കല്യാൺ യോജനയും മൂന്ന്​ ആത്​മനിർഭർ പാക്കേജുകളും പ്രഖ്യാപിച്ചെന്ന്​ ധനമന്ത്രി

2021-02-01 10:57 IST



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.