ന്യൂയോർക്: കോവിഡ്-19 പെരുകുന്ന സാഹചര്യത്തിൽ ചൈനയിലെ പ്രധാന നഗരങ്ങളിലൊഴികെയ ുള്ള ആപ്പിളിെൻറ ചില്ലറ വിൽപന കടകൾ അടച്ചു. ഈ മാസം 27 വരെ കടകൾ അടച്ചിടാനാണ് തീരുമാനം.
ആപ്പിളിെൻറ വെബ്സൈറ്റിലൂടെയാണ് സി.ഇ.ഒ ടിം കുക്ക് ഇക്കാര്യം അറിയിച്ചത്. ചൈനക്കുപുറത്ത് 460 സ്ഥലങ്ങളിലാണ് ആപ്പിളിന് റീട്ടെയില്‍ ഷോറൂമുകളുള്ളത്. യു.എസില്‍ മാത്രം 270 എണ്ണമുണ്ട്.
ലോകാരോഗ്യ സംഘടന കോവിഡ്-19 മാഹാമാരിയായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇറ്റലി, സ്പെയിന് എന്നിവിടങ്ങളിലെ സ്റ്റോറുകള്‍ നേരത്തെതന്നെ അടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.