ജോയ് ആലുക്കാസ് ഏറ്റവും പുതിയ അക്ഷയ ത്രിതീയ 2019 കളക്ഷൻ അവതരിപ്പിക്കുന്നത്. ജോയ് ആലുക്കാസിൻെറ ഹൈദരാബാദിലെയും ബംഗളൂരുവിലെയും ചെന്നൈയിലെയും ഷോറൂം ഉദ്ഘാടനത്തോടൊപ്പം ഈ കളക്ഷനുകളുടെ ലോഞ്ചിങ് പ്രശസ്ത ബോളിവുഡ് താരം കജോൾ ദേവ്ഗൻ നിർവഹിച്ചു. സ്വർണത്തിൻെറ സംസ്കാരത്തിന് എന്നും ഊന്നൽ നൽകിയിട്ടുള്ള ജോയ് ആലുക്കാസ്, ഉപഭോക്താക്കൾക്ക് ‘ഗോൾഡ് േഫാർച്യൂൺ’ ഓഫറിലൂടെ സ്വർണം, ഡയമണ്ട്, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾ പർച്ചേസ് ചെയ്യുേമ്പാൾ സ്വർണ നാണയങ്ങൾ സൗജന്യമായി നൽകുന്നു.
‘അക്ഷയ ത്രിതീയ നമുക്ക് ഒരു വളരെ പ്രധാനപ്പെട്ട ദിവസമാണ്, ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കളെ സേവിക്കാനും അവർക്ക് നന്മയും സൗഭാഗ്യവും നൽകുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രത്യേക അക്ഷയ ത്രിതീയ കളക്ഷൻ, സമാനതകളില്ലാത്ത കരവിരുതിൽ അതുല്യമായ ഡിസൈനുകളിൽ കാലങ്ങളായുള്ള ജോയ് ആലുക്കാസിൻെറ വിശ്വാസത്തിൽ തീർക്കുന്നു. ഞാൻ എല്ലാ ഉപഭോക്താക്കളെയും ഈ അവസരം മുതലാക്കി ‘ഗോൾഡ് േഫാർച്ച്യൂൺ’ ഓഫറിലൂടെ തങ്ങളുടെ വീടുകളിൽ ഐശ്വര്യവും സന്തോഷവും നിറക്കാൻ ആശംസിക്കുന്നു. അക്ഷയ ത്രിതീയ ആശംസകൾ! ജോയ് ആലുക്കാസ് ഗ്രൂപ് എം.ഡി ആൻഡ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.
‘എനിക്ക് ഒരു അമൂല്യ അവസരമാണ്, ഈ അക്ഷയ ത്രതീയ കളക്ഷൻ ഉപഭോക്താക്കൾക്ക് തുറന്ന് കൊടുത്തുകൊണ്ട് ലഭിച്ചത്. ഇവയുടെ ആദ്യ കാഴ്ചയിൽ തന്നെ അവ എല്ലാ അണിയാൻ ഞാൻ ആഗ്രഹിച്ചു, ഈ അവസരത്തിൽ എല്ലാവർക്കും അക്ഷയ ത്രിതീയക്ക് സന്തോഷവും സമൃദ്ധിയും ആശംസിക്കുന്നു’. ലോഞ്ചിങ് നിർവഹിച്ചു കൊണ്ട് ജോയ് ആലുക്കാസ് ബ്രാൻഡ് അംബാസഡർ കജോൾ ദേവ്ഗൻ പറഞ്ഞു.
ഗോൾഡ് ഫോർച്യൂൺ ഓഫറിൻെറ ഭാഗമായി കസ്റ്റമേഴ്സിന് 50000 രൂപയുടെ ഡയമണ്ട്, അൺകട്ട് ഡയമണ്ട് ആഭരണപർച്ചേഴ്സിന് സൗജന്യമായി 1ഗ്രാം 22 കെ ഗോൾഡ് കോയിൻ നൽകുന്നു. ഈ ഓഫർ മെയ് 8വരെ മാത്രം. കൂടാതെ 50000 രൂപയുടെ സ്വർണ ആഭരണപർച്ചേഴ്സിന് 200 മില്ലി ഗ്രാം 22 കെ ഗോൾഡ് കോയിൻ സൗജന്യമായി നൽകുന്നു. ഈ ഓഫർ മെയ് 6,7,8 ദിവസങ്ങളിൽ മാത്രം. സ്വർണ സ്നേഹികൾക്ക് ജോയ് ആലുക്കാസ് നൽകുന്ന പ്രീബുക്കിങ് സൗകര്യം മുതലാക്കി തിരക്ക് ഒഴിവാക്കി അവരുടെ പ്രിയപ്പെട്ട ജ്വല്ലറി വാങ്ങാവുന്നതാണ്.
അക്ഷയ ത്രിതീയ, സ്വർണം വാങ്ങാനും നല്ലത് ചെയ്യാനും കാലങ്ങളായുള്ള ഒരു നല്ല ദിവസമാണ്. ഈ ദിവസം സ്വർണം വാങ്ങിയാൽ ഭാഗ്യവും നന്മയും സമൃദ്ധിയും കൈവരുമെന്ന് വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.