മുംബൈ: നോ യുവർ കസ്റ്റമർ (കെ.വൈ.സി) പുതുക്കിയ മാർഗനിർദേശ പ്രകാരം ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കൽ നിർബന്ധമാണെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ. എന്നാൽ, ഇത് സുപ്രീംകോടതിയുടെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കുമെന്നും ആർ.ബി.െഎ സർക്കുലറിൽ അറിയിച്ചു. ഇതുവരെ മേൽവിലാസം തെളിയിക്കാനുള്ള രേഖ, പാൻ കാർഡ്, ഫോേട്ടാ എന്നിവ മാത്രമായിരുന്നു കെ.വൈ.സിയിൽ ആവശ്യമുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.