???????????? ???????????? ?????????? ???????????????? ???????????? ????? ???????? ????? ??????? ??. ????????? ??. ???????? ????????? ??????????

ന്യൂക്ലിയസ്​ എലഗൻസ തുറന്നു

കൊ​ച്ചി: കൊ​ച്ചി​യു​ടെ ന​ഗ​ര​ജീ​വി​ത തി​ര​ക്കി​ൽ പ്ര​കൃ​തി​യു​ടെ കാ​ഴ്​​ച​ക​ളി​ലേ​ക്ക്​ വാ​തി​ൽ തു​റ​ന് ന്​ ന്യൂ​ക്ലി​യ​സ്​ എ​ല​ഗ​ൻ​സ്​ വാ​ഴ​ക്കാ​ല​യി​ൽ. സു​ഖ​ജീ​വി​ത​ത്തി​​െൻറ പൂ​ർ​ണ​ത​ക്കു​വേ​ണ്ട​തെ​ല്ലാം ഒ ​രു​ക്കി​യാ​ണ്​ ന്യൂ​ക്ലി​യ​സ്​ എ​ല​ഗ​ൻ​സ​യു​ടെ രൂ​പ​ക​ൽ​പ​ന.

ജി​ല്ല ക​ല​ക്​​ട​ർ കെ. ​മു​ഹ​മ്മ​ദ്​ വൈ. ​സ​ഫീ​റു​ല്ല ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ റു​ഖി​യ മു​ഹ​മ്മ​ദ​ലി അ​ട​ക്കം പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്തു. ഏ​ഴു​വ​ർ​ഷ​ത്തെ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ന്യൂ​ക്ലി​യ​സ്​ പ്രീ​മി​യം പ്രോ​പ്പ​ർ​ട്ടീ​സ്​ പൂ​ർ​ത്തി​യാ​ക്കി​യ 12ാമ​ത്തെ പ​ദ്ധ​തി​യാ​ണി​ത്. അ​ഞ്ച്​ നി​ല​ക​ളി​ലാ​യി ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ ബി.​എ​ച്ച്.​കെ ഫ്ലാ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 20 അ​പ്പാ​ർ​ട്​​​മ​െൻറു​ക​ളാ​ണ്.

600 ച​തു​ര​ശ്ര​യ​ടി വ​രു​ന്ന ഒ​രു ബി.​എ​ച്ച്.​കെ അ​പ്പാ​ർ​ട്​​​മ​െൻറ്​ വാ​ക്​-​ഇ​ൻ വാ​​ർ​ഡ്രോ​ബ്​ കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​ണ്. സി​ങ്കി​ൾ ബെ​ഡ്​​റൂം അ​പ്പാ​ർ​ട്​​​മ​െൻറ്​ പോ​ലും ഒ​രു ലി​വി​ങ്​​റൂം കി​ച്ച​ൺ, പൊ​തു​ഇ​ടം, ബാ​ൽ​ക്ക​ണി എ​ന്നി​വ​യോ​ടെ രൂ​പ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ട്ട​യം, ഒ​മാ​നി​ലെ സ​ലാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ഒ​മ്പ​ത്​ പ​ദ്ധ​തി​ക​ൾ പ​ണി​പ്പു​ര​യി​ലാ​ണ്. ഇ​വ 2019-20ഓ​ടെ കൈ​മാ​റ്റം ചെ​യ്യും.
Tags:    
News Summary - nucleus eleganza- Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.