മന്ത്രി കെ.ടി.ജലീലിന്‍റെ വാർഡിൽ എൽ.‍ഡി.എഫ് പിന്തുണച്ച സ്ഥാനാർഥിക്ക് തോൽവി

വളാഞ്ചേരി നഗരസഭയിൽ മന്ത്രി കെ.ടി.ജലീലിന്‍റെ വാർഡായ കാരാട് എൽ.‍ഡി.എഫ് പിന്തുണയുള്ള വി.ഡി.എഫ് (വളാഞ്ചേരി ഡെവലപ്മെന്‍റ് ഫോറം) സ്ഥാനാർഥി തോറ്റു. മുസ്‌ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്‍റായിരുന്ന അഷ്റഫ് അമ്പലത്തിങ്ങൽ ആണ് വിജയിച്ചത്. 

Update: 2020-12-16 05:37 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news