കെ.സുരേന്ദ്ര​െൻറ സഹോദരൻ തോറ്റു

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്ര​െൻറ സഹോദരൻ കെ. ഭാസ്​കരൻ പരാജയപ്പെട്ടു. ഉള്ള്യേരി പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നാണ്​ കെ.ഭാസ്​കരൻ ജനവിധി തേടിയത്​.

Update: 2020-12-16 07:18 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news