ഹരിപ്പാട് മഹാദേവികാട് എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി... ... തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; പോളിങ് ശതമാനം 72ന് മുകളിൽ

ഹരിപ്പാട് മഹാദേവികാട് എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ കളത്തിപ്പറമ്പിൽ ബാലൻ (62) കുഴഞ്ഞുവീണ്​ മരിച്ചു. ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പാണ് സംഭവം.

Update: 2020-12-08 04:21 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news