പത്തനംതിട്ടയിൽ യന്ത്രത്തകരാർ കാരണം രണ്ട്... ... തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; പോളിങ് ശതമാനം 72ന് മുകളിൽ

പത്തനംതിട്ടയിൽ യന്ത്രത്തകരാർ കാരണം രണ്ട് ബൂത്തുകളിൽ വേട്ടെടുപ്പ് ഇതുവരെ ആരംഭിച്ചില്ല. കോട്ടാങ്ങൽ പഞ്ചായത്തിലെ 10, 6 വാർഡുകളിലെ ചുങ്കപ്പാറ സെൻറ് ഹൈസ്കൂൾ, സി.എം.എസ്.എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ്​ വോട്ടിങ്​ മുടങ്ങിയിരിക്കുന്നത്​. 

Update: 2020-12-08 04:46 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news