ആലപ്പുഴ ജില്ലയിൽ പോളിംഗ് ശതമാനം 59 കടന്നു.... ... തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; പോളിങ് ശതമാനം 72ന് മുകളിൽ

ആലപ്പുഴ ജില്ലയിൽ പോളിംഗ് ശതമാനം 59 കടന്നു. കഞ്ഞിക്കുഴി, പട്ടണക്കാട്, അമ്പലപ്പുഴ, തൈക്കാട്ടുശ്ശേരി ബ്ലോക്കുകളിൽ പോളിങ് 60 % കടന്നു. കഞ്ഞിക്കുഴി ബ്ലോക്കിൽ 64.6 ശതമാനമാണ്​ വോട്ടുനില. ഹരിപ്പാട് നഗരസഭയിൽ 61.16 %

Update: 2020-12-08 09:04 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news