മാള ഗ്രാമ പഞ്ചായത്ത്‌ വാർഡ് 18, വടമ സിവിൽ... ... വീറോടെ രണ്ടാംഘട്ടം; വ​യ​നാ​ട്ടി​ൽ കു​തി​പ്പ്, കോ​ട്ട​യം പി​ന്നി​ൽ

മാള ഗ്രാമ പഞ്ചായത്ത്‌ വാർഡ് 18, വടമ സിവിൽ സ്റ്റേഷനിലെ ഒന്നാം നമ്പർ ബൂത്തിൽ തകരാറിലായ കൺട്രോൾ യൂണിറ്റ് മാറ്റി സ്ഥാപിച്ചു. വോട്ടിങ്ങിൽ തകരാറ് കാണിച്ച കൺട്രോൾ യൂണിറ്റ് മാറ്റിസ്ഥാപിച്ചതിനെ തുടർന്ന് വോട്ടിങ്ങ് സാധാരണ ഗതിയിലായി.

Update: 2020-12-10 04:52 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news